വ്യാജ ഐ - ഫോണുകള്‍ പിടികൂടി


ജിദ്ദ: ജിദ്ദയില്‍ നിരവധി വ്യാജ ഐ-ഫോണുകള്‍ പിടിച്ചെടുത്തു. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥരാണ് വ്യാജ ഐ-ഫോണുകള്‍ പിടിച്ചെടുത്തത്. ജിദ്ദയിലെ ഏതാനും മൊബൈല്‍ ഷോപ്പുകളില്‍ നടത്തിയ തെരച്ചിലിലാണ് വ്യാജ ഐ-ഫോണുകള്‍ പിടികൂടിയത്.ഒറ്റനോട്ടത്തില്‍ ഒറിജിനല്‍ എന്ന് തോന്നിക്കുന്നവയാണ് ഈ ഫോണുകളത്രയും. കടയുടമകള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed