പ്രളയം: കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രമന്ത്രി


2018, 2019 ലെ പ്രളയക്കെടുതി നേരിടുന്നതിനായി കേന്ദ്ര സർക്കാർ കേരളത്തിന് 3234.10 കോടി രൂപയും 89,540 മെട്രിക് ടൺ അരിയും നൽകിയതായി കേന്ദ്രധനകാര്യ വകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശമനുസരിച്ചാണ് സഹായം അനുവദിച്ചതെന്ന് മന്ത്രി പറഞ്ഞു.

article-image

hdfhf

You might also like

Most Viewed