കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർ‍ക്ക് കോവിഡ്


ന്യൂഡൽ‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,071 പേർ‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 955 പേർ‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ‍ ഇതോടെ 4,02,005 ആയി ഉയർന്നു. രാജ്യത്തുടനീളം 3,05,45,433 പേർ‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. 

ഇതിൽ‍ 2,96,58,078 പേർ‍ കോവിഡ് രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 52,299 പേർ‍ രോഗമുക്തി നേടി. 4,85,350 പേർ ഇപ്പോഴും കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 35,12,21,306 പേർക്കാണ് കോവിഡ് വാക്സിൻ നൽകിയത്.⊇

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed