ജമ്മുവിൽ സൈനിക സ്റ്റേഷന് സമീപം ഡ്രോണുകൾ കണ്ടെത്തി


ജമ്മു: ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കൽ ഏരിയയിൽ ഡ്രോണ്‍ ആക്രമണം നടന്നതിന് പിന്നാലെ സൈനിക സ്റ്റേഷന് സമീപത്ത് ഡ്രോണുകള്‍ കണ്ടെത്തി. കാലുചക് മിലിട്ടറി സ്‌റ്റേഷന് സമീപം ഞായറാഴ്ച രാത്രിയാണ് രണ്ട് ഡ്രോണുകൾ കണ്ടത്. സൈനികർ വെടിവച്ചതിനെ തുടർന്ന് പറന്നകന്നു. സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed