ത​മി​ഴ്നാ​ട്ടി​ൽ അ​മ്മ ക്യാ​ന്‍റി​നു​ക​ൾ​ക്ക് നേ​രെ വ്യാ​പ​ക ആ​ക്ര​മ​ണം


ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ വിജയത്തിനു പിന്നാലെ അമ്മ ക്യാന്‍റിനുകൾക്ക് നേരെ വ്യാപക ആക്രമണം. ജയലളിതയുടെ ചിത്രം പതിച്ച ബോർഡുകൾ നശിപ്പിച്ചു. ചെന്നൈയിലുള്ള അമ്മ ക്യാന്‍റീനുകളാണ് ഡിഎംകെ പ്രവർത്തകർ കൈയേറിയത്. ഇവിടങ്ങളിൽ ജയലളിതയുടെ ചിത്രം മാറ്റി ഡിഎംകെ അധ്യക്ഷൻ സ്റ്റാലിന്‍റെ ചിത്രം പതിച്ചു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed