കീ​റി​യ ജീ​ൻ​സ് വിവാദം: ഉ​ത്ത​രാ​ഖ​ണ്ഡ് മു​ഖ്യ​മ​ന്ത്രി മാ​പ്പു പ​റ​ഞ്ഞു


ഡെറാഡൂൺ: കീറിയ ജീൻസ് ധരിക്കുന്നവരെക്കുറിച്ചുള്ള പരാമർശത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് മാപ്പു പറഞ്ഞു. സന്പന്നരെന്നു വരുത്താനാണ് കുട്ടികൾ കാൽമുട്ടുകൾ കാണിക്കുംവിധം കീറിയ ജീൻസ് ധരിക്കുന്നതെന്നും അവർ പാശ്ചാത്യവത്കരണത്തിനു പിന്നാലെ പായുകയാണെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. 

കീറിയ ജീൻസ് ധരിക്കുന്നത് സാമൂഹിക തകർച്ചയ്ക്കു കാരണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed