ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്ക് കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,77,387 ആയി.

1,06,78,048 പേർ ഇതുവരെ കൊറോണ ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. രോഗം ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം 10,307 പേർ ആശുപത്രിവിട്ടു. നിലവിൽ 1,43,127 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 101 മരണങ്ങൾ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണ സംഖ്യ 1,56,212 ആയി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed