ഹി​മാ​ച​ൽ‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക്ക് കോ​വി​ഡ്


ഷിംല: ഹിമാചൽ‍പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിൽ‍ കൂടി ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗിയുമായി സന്പർ‍ക്കത്തിൽ‍ വന്നതിനെ തുടർ‍ന്ന് കുറച്ച് ദിവസങ്ങളായി അദ്ദേഹം നിരീക്ഷണത്തിൽ‍ കഴിയുകയായിരുന്നു. തുടർ‍ന്ന് രോഗലക്ഷണങ്ങൾ‍ കാണിച്ചതിനെ തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed