ഇന്ത്യ-ചൈന അതിര്‍ത്തിയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കാര്യത്തിൽ ധാരണയായി
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചില സംഘര്‍ഷ മേഖലയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ ചൈന അംഗീകരിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയില്‍നിന്ന് സൈനികരെ പിന്‍വലിക്കുന്ന കാര്യത്തിൽ ഇ ധാരണയിലെത്തിയത്.

