കൊവിഡ് കണക്കുകൾ മുകളിലേക്ക് തന്നെ; 24 മണിക്കൂറിനിടെ 507 മരണം


 

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 18,653 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രാജ്യത്തെ കൊവിഡ് രോഗികൾ 5,85,493 ആയി. 507 പേരാണ് ഇന്നലെ രോഗം ബാധിച്ച് മരണത്തിന് കീഴ‍ടങ്ങിയത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 17,400 ആയി. നിലവിൽ 2,20,114 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 3,47,978 പേർ‍ രോഗമുക്തരായ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed