കോവിഡ് : ഡൽഹി ജുമാ മസ്ജിദ് അടച്ചു


ന്യൂഡൽഹി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ഡൽഹി ജുമാ മസ്ജിദ് അടച്ചു. ഈ മാസം 30 വരെയാണ് മസ്ജിദ് അടച്ചിടുകയെന്ന് ജുമാ മസ്ജിദ് ഇമാം സയ്ദ് അഹ്മദ് ബുഖാരി അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരുന്ന മസ്ജിദ് തിങ്കളാഴ്ചയാണ് തുറന്നത്. 

പണ്ഡിതന്മാരുടെയും പൊതു ജനത്തിന്‍റെയും അഭിപ്രായം തേടിയതിന് ശേഷമാണ് അടയ്ക്കാൻ തീരുമാനിച്ചതെന്നും ഇമാം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed