ഡൽഹിയിൽ എ.ടി.എസ് കോൺസ്റ്റബിൾ ജീവനൊടുക്കിയ നിലയിൽ


ന്യൂഡൽഹി: ഡൽഹിയിൽ തീവ്രവാദ വിരുദ്ധ സേനയിലെ (എടിഎസ്) കോൺസ്റ്റബിളിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എടിഎസ് ഹെഡ്ക്വാർട്ടേഴ്സ് ബാരക്കിലാണ് സംഭവം. ഗോരഖ്പുർ സ്വദേശിയായ ബ്രിജേഷ് കുമാർ യാദവാണ് മരിച്ചത്. സ്വന്തം പിസ്റ്റൾ ഉപയോഗിച്ച് ബ്രിജേഷ് സ്വയം നിറയൊഴിക്കുകയായിരുന്നു. കുടുംബകലഹമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed