യു​­​വ​തി​­​യെ­ ഭ​ർ​­ത്താ​­​വും സ​ഹോ​­​ദ​ര​നും ചേ​­​ർ​­ന്ന് കൊ​­​ല​പ്പെ​­​ടു​­​ത്തി­


മുസാഫർനഗർ: പരപുരുഷബന്ധം ആരോപിച്ച് യുവതിയെ ഭർത്താവും സഹോദരനും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാമലി  ജില്ലയിലെ ഖേരാകുർതൻ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിയുടെ മൃതദേഹം കാമുകന്‍റെ വീടിനു മുന്നിൽ ഉപേക്ഷിക്കുകയും ചെയ്തു. ചൊവ്വാഴ്ച  വൈകുന്നേരമാണ് കൊലപാതകം നടന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed