രജനീ­കാ­ന്ത് തമി­ഴ്‌നാ­ട്ടിൽ 23 സീ­റ്റു­കളിൽ വി­ജയി­ക്കു­മെ­ന്ന് അഭി­പ്രാ­യ സർ­വേ­


ചെന്നൈ : തമിഴ്‌നാട്ടിൽ 23 സീറ്റുകളിൽ രജനീകാന്ത് വിജയിക്കുമെന്ന് അഭിപ്രായ സർേവ. ‍ സംസ്ഥാനത്ത് ആകെയുള്ള 39 സീറ്റുകളിൽ ഡി.എം.കെ.യ്ക്ക് 14 സീറ്റും എ.ഐ.എ.ഡി.എം.കെയ്ക്ക് രണ്ടു സീറ്റും ലഭിക്കുമെന്നും റിപ്പബ്ലിക് ടി.വി. നടത്തിയ സർേവ പ്രവചിക്കുന്നു. 

രജനി കളത്തിലുണ്ടെങ്കിൽ‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്ക് ഒരു സീറ്റുപോലും ലഭിക്കില്ല. അഥവാ രജനിയുടെ പാർ‍ട്ടി മത്സരരംഗത്തില്ലെങ്കിൽ കൂടുതൽ‍ സീറ്റുകൾ ലഭിക്കുക ഡി.എം.കെ.യ്ക്കായിരിക്കും. അങ്ങനെയെങ്കിൽ‍ ഡി.എം.കെ. 32 സീറ്റും എ.ഐ.എ.ഡി.എം.കെ. ആറു സീറ്റും എൻ‍.ഡി.എ ഒരു സീറ്റും നേടുമെന്നാണ് സർേവയിലെ വിലയിരുത്തൽ‍. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയുടെ വിജയം പുതുച്ചേരിയിൽ‍ മാത്രമായിരിക്കുമെന്നും സർവേ പ്രവചിക്കുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed