റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമത്തെ രാഷ്ട്രപതിയാകും


ന്യൂഡൽഹി : ബിഹാർ സ്വദേശിയായ റാം നാഥ് കോവിന്ദ് ഇന്ത്യയുടെ പതിന്നാലാമത്തെ രാഷ്ട്രപതിയാകും. ഔദ്യോഗിക പ്രഖ്യാപനം അൽപസമയത്തിനകം ഉണ്ടാകും. പാർലമെന്റ് മന്ദിരത്തിൽ നടന്ന വോട്ടെണ്ണലിൽ വിജയത്തിനാവശ്യമായ വോട്ടുമൂല്യം ഉറപ്പിച്ചതോടെയാണ് റാം നാഥ് കോവിന്ദ് ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുമെന്ന് ഉറപ്പായത്. റാം നാഥ് ഇതുവരെ 65.56 ശതമാനം വോട്ട് നേടിയിട്ടുണ്ട്. കോൺഗ്രസ് നേതാവ് മീരാ കുമാർ 34.35 ശതമാനം വോട്ടാണ് നേടിയിട്ടുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed