ബഹ്‌റൈനിൽ സയ്യിദ് ടൗൺ എക്സി­റ്റി­ന്റെ­ പണി­ പൂ­ർ­ത്തി­യാ­യി­


മനാമ : ഷെ­യ്ഖ് സൽ­മാൻ ഹൈ­വേ­യിൽ നി­ന്ന് ഇസാ­ടൗൺ ഡ്രൈ­വിംഗ് സ്കൂ­ളി­ന്റെ­ വടക്ക് ഭാ­ഗം വരെ­യു­ള്ള പു­തി­യ എക്സി­റ്റ് നി­ർ­മ്മാ­ണം മന്ത്രാ­ലയം പൂ­ർ­ത്തീ­കരി­ച്ചതാ­യി­ തൊ­ഴിൽ, മു­നി­സി­പ്പാ­ലി­റ്റി­ അഫയേ­ഴ്സ് ആന്റ് അർ­ബൻ പ്ലാ­നിംഗ് മന്ത്രി­ എസാം ബിൻ അബ്ദു­ള്ള ഖലാഫ് അറി­യി­ച്ചു­.
ഇവി­ടെ­ പൂ­ർ‍­ത്തി­യാ­ക്കി­യ ഭവന നി­ർ­മ്മാ­ണ മേ­ഖലകളി­ലേ­യ്ക്കു­ള്ള ഗതാ­ഗതക്കു­രു­ക്കിന് പരി­ഹാ­രം കണ്ടെ­ത്താ­നും ഷെ­യ്ഖ് സൽ­മാൻ ഹൈ­വേ­യിൽ നി­ന്നും സയ്യിദ് ടൗ­ണി­ലേ­യ്ക്ക് ഒരു­ പ്രവേ­ശന കവാ­ടം നി­ർ­മ്മി­ക്കു­കയു­മാ­യി­രു­ന്നു­ പദ്ധതി­യു­ടെ­ ലക്ഷ്യം.
സയ്യിദ് ടൗ­ണിൽ നി­ന്ന് റി­ഫയി­ലേ­യ്ക്ക് ഇസാ­ടൗൺ ഗേ­റ്റ് ട്രാ­ഫിക് സി­ഗ്നൽ കടക്കാ­തെ­ പോ­വാ­നു­ള്ള എളു­പ്പ മാ­ർ­ഗ്ഗം കൂ­ടി­യാ­ണി­ത്. പു­തി­യ പരി­ഷ്കാ­രത്തോ­ടെ­ ഇസാ­ടൗൺ ഗേ­റ്റ് ഇന്റർ­ചേ­ഞ്ച്, സാ­ൽ­മബാദ് ഇന്റർ­ചേ­ഞ്ച് എന്നി­വി­ടങ്ങളിൽ ഗതാ­ഗതക്കു­രു­ക്കു­കൾ കു­റയു­മെ­ന്നും മന്ത്രി­ അറി­യി­ച്ചു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed