പരീക്ഷണങ്ങളിലെ വിശ്വാസി': ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ പൊതുപ്രഭാഷണം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ വെസ്റ്റ് റിഫ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'പരീക്ഷണങ്ങളിലെ വിശ്വാസി' എന്ന പ്രമേയത്തിൽ പൊതുപ്രഭാഷണം നടത്തി. ദിശ സെന്ററിൽ നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സജീർ കുറ്റ്യാടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.

ജീവിതത്തിലെ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും വിശ്വാസദാർഢ്യത്തോടെയും ക്ഷമയോടെയും നേരിടാൻ വിശ്വാസിക്ക് സാധിക്കണമെന്ന് അദ്ദേഹം പ്രഭാഷണത്തിൽ ഓർമിപ്പിച്ചു. വെസ്റ്റ് റിഫ യൂണിറ്റ് പ്രസിഡന്റ് ബഷീർ കാവിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലി റിസാൻ ഖിറാഅത്ത് നടത്തി. യൂണിറ്റ് സെക്രട്ടറി റിയാസ് നന്ദി രേഖപ്പെടുത്തി.

article-image

szasasasോേ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed