ചൂതാട്ടം, മദ്യം നിർമാണം; കുവൈത്തിൽ 30ലധികം പ്രവാസികൾ അറസ്റ്റിൽ


ചൂതാട്ടത്തിലും മദ്യം നിർമാണത്തിലും ഏർപ്പെട്ടതിന്റെ പേരിൽ 30ലധികം പ്രവാസികൾ നാടുകടത്തൽ നേരിടുന്നതായി അധികൃതർ വ്യക്തമാക്കി. അഹമ്മദി, ഫർവാനിയ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 30  പ്രവാസികകളെ അറസ്റ്റു ചെയ്തത്. 

പണവും മൊബൈൽ ഫോണുകളും ചൂതാട്ട വസ്തുക്കളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. മദ്യ നിർമാണത്തിന് പിടിയിലായവരിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. 

article-image

ോേ്ിോ്ിേ

You might also like

  • Straight Forward

Most Viewed