കണ്ണൂര്‍ വിമാന സമയത്തില്‍ മാറ്റം
കുവൈത്ത് : ഇന്‍ഡിഗോയുടെ കണ്ണൂര്‍ വിമാന സര്‍വിസിെന്‍റ സമയത്തില്‍ ആഗസ്റ്റ് അഞ്ചുമുതല്‍ മാറ്റമുണ്ടാവും. ആഗസ്റ്റ് നാലു വരെ നിലവിലുള്ളതുപോലെ രാവിലെ 8.10ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം 3.35ന് കണ്ണൂരില്‍ എത്തുന്ന രീതിയില്‍ തുടരും. എന്നാല്‍, ആഗസ്റ്റ് അഞ്ചു മുതല്‍ ഉച്ചക്ക് 12.30ന് കുവൈത്തില്‍നിന്ന് പുറപ്പെട്ട് വൈകുന്നേരം 7.55ന് കണ്ണൂരില്‍ എത്തും.തിരിച്ച് കണ്ണൂരില്‍ നിന്ന് പുലര്‍ച്ചെ 4.45ന് പുറപ്പെട്ട് 7.10 കുവൈത്തില്‍ എത്തുന്ന സമയം ആഗസ്റ്റ് നാലു വരെയേ ഉള്ളൂ.ആഗസ്റ്റ് അഞ്ചുമുതല്‍ കണ്ണൂരില്‍ ഫനിന്ന് രാവിലെ 9.05 ന് പുറപ്പെട്ട് കുവൈത്തില്‍ ഉച്ചക്ക് 11.30ന് എത്തുന്ന രീതിയിലാണ് ക്രമീകരണം.

