എസ്എഫ്ഐ ബാനർ മാറ്റണമെന്ന് വിസി, എതിർത്ത് സിൻഡിക്കേറ്റ് അംഗങ്ങൾ


കേരള സർവകലാശാലയിൽ വിസി – സിൻഡിക്കേറ്റ് പോര്. എസ്എഫ്ഐ ബാനർ മാറ്റണമെന്ന വിസിയുടെ നിർദ്ദേശത്തെ സിൻഡിക്കേറ്റ് അംഗങ്ങൾ തള്ളി. വിസിയുടെ നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാറെ അറിയിച്ചു. വിദ്യാർഥികളുടെ അവകാശങ്ങൾക്ക് ഒപ്പമാണ് സിൻഡിക്കേറ്റ്. വിസിയുടെ നിലപാടുകൾ ചാൻസലർക്ക് വേണ്ടി എന്നും സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.

article-image

dsasdadsadsadsadsads

You might also like

  • Straight Forward

Most Viewed