ഉമ്മൻചാണ്ടി ഒപ്പിടുന്നതിനു മുമ്പേ വിഴിഞ്ഞം പദ്ധതി പൂർത്തിയാവേണ്ടതായിരുന്നു: എം വി ഗോവിന്ദൻ


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി ഇച്ഛാശക്തിയോടെയാണ് ഈ സർക്കാരും മറ്റു സംവിധാനങ്ങളും പ്രവർത്തിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വർഷങ്ങളായി കേരളം ആഗ്രഹിക്കുന്ന ഒരു പദ്ധതി അതിന്റെ പൂർത്തീകരണത്തിലേക്ക് എത്തുകയാണ്. വി എസിന്റെ കാലത്ത് പദ്ധതി പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും പല ഇടപെടലുകളും പദ്ധതി വൈകിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടി ഒപ്പിടുന്നതിനു മുമ്പേ പദ്ധതി പൂർത്തിയാവേണ്ടതായിരുന്നു. പക്ഷേ, നടന്നില്ല. കേരളത്തിന് മുഴുവനായും ഈ നേട്ടം ആഘോഷിക്കാമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

article-image

DFDFSDFSDFS

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed