കണ്ണൂരിൽ മദ്രസ വിദ്യാർഥിയെ പീഡിപ്പിച്ച ഉസ്താദ് അറസ്റ്റിൽ


മദ്രസ വിദ്യാർഥിയായ പതിമൂന്നുകാരനെ പീഡിപ്പിച്ച സംഭവത്തിൽ ഉസ്താദ് അറസ്റ്റിൽ. കൊളച്ചേരി സ്വദേശിയായ അഹമ്മദ് അഷ്റഫിനെ (59) യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 23നായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്നലെയാണ് കുട്ടി പരാതി നൽകിയത്.

article-image

asdadsadsasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed