പോക്സോ കേസ് ഇരയായ 17കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പോക്സോ കേസ്


പോക്സോ കേസ് ഇരയായ 17 കാരിയോട് മോശമായി പെരുമാറിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പോക്സോ നിയമപ്രകാരം കേസ്. അമ്പലവയൽ‍ എഎസ്ഐ ടി.ജി.ബാബുവിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. 

പട്ടിക വർ‍ഗത്തിൽ‍പ്പെട്ട ഇരയെ കഴിഞ്ഞ ജൂലൈയിൽ ഊട്ടിയിൽ തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴാണ് എഎസ്ഐയുടെ ക്രൂരത. 

ഇയാൾ കുട്ടിയെ ഫോട്ടോ ഷൂട്ടിനും നിർ‍ബന്ധിച്ചു.വയനാട്ടിലെ ഷെൽട്ടർ ഹോമിൽ കഴിയുന്ന പെൺകുട്ടി കൗൺസിലിംങ്ങിനിടെയാണ് സംഭവം വെളിപ്പെടുത്തിയത്.

article-image

wsydr

You might also like

  • Straight Forward

Most Viewed