കോഴിക്കോട് വായിൽ ഒളിപ്പിച്ച 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ

കോഴിക്കോട് വായിൽ ഒളിപ്പിച്ച് കടത്തിയ 29 പവൻ സ്വർണവുമായി യാത്രക്കാരൻ അറസ്റ്റിൽ. കരിപ്പൂർ വിമാനത്താവളത്തിൽ കാസർഗോഡ് പെരുമ്പള വലിയമൂല സ്വദേശി അബ്ദുൽ അഫ്സൽ (24) ആണ് പിടിയിലായത്.
സ്വർണം എട്ട് കഷണങ്ങളാക്കി വായിൽ ഒളിപ്പിച്ച് മാസ്ക് ധരിച്ചാണ് ഇയാൾ എത്തിയത്.
glohu;