കത്ത് വിവാദം: കോർപ്പറേഷനുള്ളിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

കത്ത് വിവാദത്തിൽ നഗരസഭയിൽ കൗൺസിലർമാരുടെ പ്രതിഷേധം. കോർപ്പറേഷനുള്ളിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീമിനെ ബി ജെ പി കൗൺസിലർമാർ മുറിയിൽ പൂട്ടിയിട്ടു. യുഡിഎഫ് കൗൺസിലർമാരും കോർപ്പറേഷനിൽ പ്രതിഷേധിക്കുന്നുണ്ട്.
യുഡിഎഫ് കൗൺസിലർമാർ മേയറെ കയ്യേറ്റം ചെയ്‌തെന്നാണ് സിപിഎമ്മിന്‍റെ ആരോപണം.