ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ കേരളത്തിൽ


ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ നാളെ എറണാകുളത്ത്. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് ജെ.പി. നദ്ദ എത്തുന്നത്. രാവിലെ 10−.30ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ബിജെപി സ്വീകരണം നൽകും.

11 മണിക്ക് ചെങ്ങമനാട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ പ്രവർത്തകർക്കൊപ്പം “മൻ കീ ബാത്ത്’ പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 62 ബൂത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ അനുസ്മരണ പരിപാടിയിലും ദേശീയ അധ്യക്ഷൻ പങ്കെടുക്കും.

article-image

syy

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed