മൊബൈൽ ഫോൺ വാങ്ങി നൽകിയില്ല; പത്താംക്ലാസുകാരൻ ജീവനൊടുക്കി

മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിൽ മനംനൊന്ത് പത്താംക്ലാസ് വിദ്യാർഥി ജീവനൊടുക്കി. പാലക്കാട് അഗളിയിലാണ് സംഭവം. കള്ളമല ചിന്നപ്പറമ്പ് അല്ലേഷിന്‍റെ മകൻ അഭിജിത്ത് (15) ആണ് മരിച്ചത്.
വീടിനു സമീപം തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.