കണ്ണൂർ സർവകലാശാലക്കെതിരെ ഗവർണർ


കണ്ണൂർ: കണ്ണൂർ സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടന ചട്ടവിരുദ്ധമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതിയിൽ. ചെയർമാനെയും അംഗങ്ങളെയും നാമനിർദേശം ചെയ്യേണ്ടത് ചാൻസിലർ കൂടിയായ ഗവർണറാണ്. വൈസ് ചാൻസലറുടെ നിർദേശപ്രകാരം മുന്പ് ചാൻസിലറാണ് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിച്ചത്.

ചാൻസലർ നാമനിർദേശം ചെയ്യാത്തവരെ ഉൾപ്പെടുത്തി എന്ന് ആരോപിച്ച് നൽകിയ ഹരജിയിലാണ് ഗവർണറുടെ സത്യവാങ്മൂലം.

You might also like

  • Straight Forward

Most Viewed