കണ്ണൂരിൽ ഭ​ർ‍​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു


കണ്ണൂർ‍: ഭർ‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. പാനൂർ‍ നഗരസഭയിലെ പുല്ലൂക്കരയിൽ‍ പടിക്കൽ‍ കൂലോത്ത് രതി (57) ആണ് മരിച്ചത്.  സംഭവവുമായി ബന്ധപ്പെട്ട് ഭർ‍ത്താവ് മോഹനനെ പോലീസ് കസ്റ്റഡിയിലെടുത്തു. 

കൊലപാതക കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed