തലസ്ഥാനത്ത് അമ്മയെ മകൾ വെട്ടിക്കൊലപ്പെടുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് അമ്മയെ മകൾ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് അരിക്കട മുക്കിൽ അന്നമ്മയാണ് മരിച്ചത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും മകൾ ശ്രമിച്ചു.
ഇരുവരും തമ്മിൽ വീട്ടിൽ നിത്യവും വഴക്കുണ്ടാകാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.