കോഴിക്കോട് ജില്ലയിൽ നാല് പേർക്ക് ഡെൽറ്റ വൈറസ് ബാധ സ്ഥിരീകരിച്ചു


കോഴിക്കോട്: ജില്ലയിൽ ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിൽ നാല് പേരിലാണ് ഡെൽറ്റ വൈറസ് സ്ഥിരീകരിച്ചത്. ഒരു പുരുഷനും മൂന്ന് സ്ത്രീകൾക്കുമാണ് രോഗം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed