ഗോവയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കിയ നിലയിൽ


പനാജി: ഗോവയിലെ സുവാരിനഗറിലെ അമാൻ‍ കോളനിയിൽ‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ ജീവനൊടുക്കിയ നിലയിൽ‍ കണ്ടെത്തി. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ജീവനൊടുക്കിയത്. ഇവർ‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. മേൽ‍നടപടികൾ‍ക്കായി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed