കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കും: എഡിജിപി എസ്. ശ്രീജിത്ത്


 

കേരളത്തിലെ മുഴുവൻ മരം കൊള്ളയും അന്വേഷിക്കുമെന്ന് എഡിജിപി എസ് ശ്രീജിത്ത്. അതിനായി പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് മോഷണക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്നും എഡിജിപി അറിയിച്ചു. മരം മുറിക്കൽ കേസുകളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ഉന്നതലതല അന്വേഷണ സംഘം തൃശൂർ പൊലീസ് അക്കാഡമിയിൽ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed