കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി


കണ്ണൂർ വിമാത്താവളത്തിൽനിന്നും 92 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. മസ്കറ്റിൽനിന്നെത്തിയ കണ്ണൂർ സ്വദേശി അഷ്റഫിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ട് കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. എമർജൻസി ലൈറ്റിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് അഷ്റഫ് പിടിയിലായത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed