തിരുവല്ലയിൽ മാത്യു ടി. തോമസ്


 

പത്തനംതിട്ട: തിരുവല്ലയിൽ ഇടതുപക്ഷ സ്ഥാനാർഥി മാത്യു ടി. തോമസ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥി കുഞ്ഞ് കോശി പോളിനെ പരാജയപ്പെടുത്തിയാണ് മാത്യു ടി. തോമസ് വിജയമുറപ്പിച്ചത്. അശോകൻ കുളനടയായിരുന്നു ഇവിടുത്തെ എൻഡിഎ സ്ഥാനാർഥി.

You might also like

  • Straight Forward

Most Viewed