ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം മാറ്റി വെച്ചു


തിരുവനന്തപുരം: മേയ് അഞ്ചു മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി മൂല്യനിർണയം കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിൽ  മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയർസെക്കൻഡറി ഡയക്ടറേറ്റ് വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed