പഞ്ചാബിൽ ഷോ​റു​മി​ൽ തീ​പി​ടി​ത്ത​ത്തി​ൽ 40 കാ​റു​ക​ൾ ക​ത്തി​ന​ശി​ച്ചു


അമൃത്സർ: പഞ്ചാബിലെ ബതിന്ദയിൽ കാർ ഷോറുമിലുണ്ടായ തീപിടിത്തത്തിൽ 40 കാറുകൾ കത്തിനശിച്ചു. ഇരുനില കെട്ടിടത്തിനാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഷോട്ട്സർക്യൂട്ടായിരിക്കും തീപിടിത്തത്തിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

You might also like

Most Viewed