വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​ക്ക് കോ​വി​ഡ്; ഭക്തർക്ക് പ്രവേശനം ഇല്ല


തൃശൂർ: വടക്കുംനാഥ ക്ഷേത്രത്തിലെ പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടർന്ന് രണ്ടു ദിവസം ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഏഴുദിവസം പ്രസാദ വിതരണവും‌ നിർത്തിവച്ചിട്ടുണ്ട്. തന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ക്ഷേത്രം അടക്കാൻ തീരുമാനിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed