കെ.ആർ ഗൗരിയമ്മ ആത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ


തിരുവനന്തപുരം: മുൻ മന്ത്രിയും ജെഎസ്എസ് നേതാവുമായ കെ.ആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനി ബാധിച്ചതിനെ തുടർന്നാണ് ഗൗരിയമ്മയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed