അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​ന​ത്തി​ന് പ്ര​ചാ​ര​ണ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റു


കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ എൻഡിഎ സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിന് പ്രചാരണത്തിനിടെ വീണ് പരിക്കേറ്റു. അദ്ദേഹത്തിന്‍റെ വാരിയെല്ലിനാണ് ക്ഷതമേറ്റതെന്നാണ് വിവരം. വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചുവെങ്കിലും പ്രചാരണം തുടരുമെന്ന് കണ്ണന്താനം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed