കോവിഡ് വ്യാപനം: സെക്രട്ടേറിയേറ്റിൽ വീണ്ടും കർശന നിയന്ത്രണം



തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സെക്രട്ടറിയേറ്റിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ധനവകുപ്പിൽ 50 ശതമാനം പേർ ജോലിക്കെത്തിയാൽ മതിയെന്ന് അറിയിപ്പ്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവർക്കാണ് നിയന്ത്രണം. മറ്റുള്ളവർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ധനവകുപ്പിനു പിന്നാലെയായിരുന്നു പൊതുഭരണ, നിയമവകുപ്പുകളിലും കോവിഡ് പടർന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed