എം. ശിവശങ്കർ ജയിൽമോചിതനായി


കൊച്ചി: 98 ദിവസത്തെ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ജയിൽമോചിതനായി. കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്കാണ് അദ്ദേഹം എത്തുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed