സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി


 

കൊച്ചി: സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെതിരെ അറസ്‌റ്റ് ചെയ്യാൻ കസ്‌റ്റംസിന് കോടതിയുടെ അനുമതി. കേസിൽ ശിവശങ്കറിനെതിരെ തെളിവ് ലഭിച്ചുവെന്ന് കസ്‌റ്റംസ് എറണാകുളം സെഷൻസ് കോടതിയിൽ അറിയിച്ചതിനെ തുടർന്നാണ് അറസ്‌റ്റിന് കോടതി അനുമതി നൽകിയത്. നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിൽ കാക്കനാട് ജയിലിൽ കഴിയുന്ന ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം രണ്ടിലേ‌ക്ക് ഇന്ന് മാ‌റ്റിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed