കിഫ്ബി സിഇഒ സ്ഥാനത്ത് തുടരാൻ താത്പര്യമില്ല, കാലാവധി നീട്ടരുതെന്ന് സർക്കാരിനോട് കെ.എം എബ്രഹാം


തിരുവനന്തപുരം: കിഫ്ബിയുടെ സി ഇ ഒ സ്ഥാനത്ത് കാലാവധിക്കുശേഷം തുടരാനില്ലെന്ന് കെഎം എബ്രഹാം. ഇക്കാര്യം അദ്ദേഹം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഡിസംബർ 31നാണ് അദ്ദേഹത്തിന്റെ കാലാവധി തീരുന്നത്. തുടർന്ന് കാലാവധി നീട്ടിനൽകരുതെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കിഫ്ബിയുമായി ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ വിവാദങ്ങളാണോ തീരുമാനത്തിന് പിന്നിലെന്ന് വ്യക്തമല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed