മഹാകവി അക്കിത്തത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില ഗുരുതരം


പാലക്കാട്: ആരോഗ്യനില വഷളായതിനെ തുടർന്ന് മഹാകവി അക്കിത്തം അച്യുതൻ നന്പൂതിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ബന്ധുക്കൾ അറിയിച്ചു. ഒരു മാസം മുന്പാണ് അക്കിത്തത്തിന് ജ്ഞാനപീഠം സമ്മാനിച്ചത്.

You might also like

Most Viewed