എ​റ​ണാ​കു​ള​ത്ത് നാ​വി​ക​സേ​ന​യു​ടെ ഗ്ലൈ​ഡ​ർ ത​ക​ർ​ന്നു വീ​ണു


കൊച്ചി: എറണാകുളത്ത് നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണു. ഗ്ലൈഡറിലുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതര പരിക്ക്. പരിശീലന പറക്കലിനിടെയാണ് അപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Straight Forward

Most Viewed