ഉ​റ​ങ്ങി​ക്കി​ട​ന്ന കു​ട്ടി പാ​ന്പ് ക​ടി​യേ​റ്റ് മ​രി​ച്ചു


കൊല്ലം: ഉറങ്ങിക്കിടന്ന കുട്ടി പാന്പ് കടിയേറ്റ് മരിച്ചു. പത്തനാപുരം മങ്കോട് ചരുവിള വീട്ടിൽ‍ രാജീവ്−സിന്ധു ദന്പതികളുടെ മകൾ‍ ആദിത്യ(10)ആണ് മരിച്ചത്. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് കുട്ടിയെ പാന്പ് കടിച്ചത്. മങ്കോട് ഗവ. ഹയർ‍സെക്കൻഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്‍ഥിനിയായിരുന്നു ആദിത്യ.

You might also like

  • Straight Forward

Most Viewed