എ.​പി.​അ​ബ്ദു​ള്ളക്കു​ട്ടി ബി​ജെ​പി ദേ​ശീ​യ ഉ​പാ​ദ്ധ്യ​ക്ഷ​ൻ


ന്യൂ‍‍ഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എ.പി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷനായി തെരഞ്ഞെടുത്തു. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അദ്ധ്യക്ഷൻ. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി നഡ്ഡയാണ് 23 പുതിയ പാർട്ടി ഭാരവാഹികളെ പ്രഖ്യാപിച്ചത്. 12 ഉപാദ്ധ്യക്ഷന്മാരും എട്ട് ജനറൽ സെക്രട്ടറിമാരും പട്ടികയിലുണ്ട്.  

ടോം വടക്കൻ, രാജീവ് ചന്ദ്രശേഖർ എന്നിവർ ബിജെപി ദേശീയ വക്താക്കളായി. പൂനം മഹാജന് പകരമായാണ് തേജ്വസി സൂര്യ യുവമോർച്ച അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

You might also like

Most Viewed