കോഴിക്കോട് ഒരു കൊവിഡ് മരണം കൂടി


കോഴിക്കോട്: ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി. കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed