പ്ലസ് വൺ റിസൾട്ട് പ്രസിദ്ധീകരിച്ചു


തിരുവനന്തപുരം: കേരള ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രഖ്യാപിച്ചു. 2020 മാർച്ച് മാസം നടന്ന ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. പരീക്ഷാഫലം www.keralaresults.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാകും.

You might also like

Most Viewed